രാഗവസന്തമായി 'വസന്ത' രാഗം

Source: SBS Malayalam
രാഗവിസ്താരത്തിൻറെ ഈ അധ്യായത്തില്‍ വസന്ത രാഗത്തെക്കുറിച്ചാണ് സിഡ്‌നിയിലെ സംഗീത അധ്യാപികയായ പ്രേമ അനന്തകൃഷ്ണന്‍ വിവരിക്കുന്നത്. അതു കേള്‍ക്കാം, മുകളിലുള്ള പ്ലേയറില്‍ നിന്ന്. കൂടുതൽ ഓസ്‌ട്രേലിയന്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.
Share