സാവേരി രാഗത്തില്‍, രാഗവിസ്താരം

Source: Deeju Sivadas
രാഗവിസ്താരത്തിന്റെ മറ്റൊരദ്ധ്യായത്തില്‍, സാവേരി രാഗത്തിന്റെ വിശേഷങ്ങളാണ് കേള്‍ക്കുന്നത്. സിഡ്‌നിയില്‍ സംഗീത അധ്യാപികയായ പ്രേമ അനന്തകൃഷ്ണന്‍ സാവേരിയെക്കുറിച്ച് വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Share