രാഹുൽ ഗാന്ധി മത്സരിക്കുന്നത് BJPയുമായി; ഇടതുപാർട്ടികൾക്ക് വ്യക്തമായ നിലപാടില്ല: K മുരളീധരൻ

Source: Pic courtesy: Election Commission of India
ദേശീയ തലത്തിൽ സി പി എമ്മിനും, സി പി ഐക്കും വ്യക്തമായ നിലപാടില്ലാത്തതുകൊണ്ടാണ് അവരുടെ സ്ഥാനാർത്ഥികളെ പലയിടത്തും കോൺഗ്രസും സഖ്യകക്ഷികളും പിന്തുണയ്ക്കാത്തതെന്ന് വടകരയിലെ UDF സ്ഥാനാർത്ഥി കെ മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പിനെക്കുറിച്ചും സാധ്യതകളെക്കുറിച്ചും കെ മുരളീധരൻ എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
Share