കുടിവെള്ളമായി മഴവെള്ളം: ഓസ്‌ട്രേലിയന്‍ രീതി എങ്ങനെ കേരളത്തില്‍ ഉപയോഗിക്കാം

Source: Pic courtesy: spelio (CC BY-NC-SA 2.0)
ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതി നേരിട്ട കേരളത്തില്‍ കുടിവെള്ള പ്രതിസന്ധിയും വിദൂരമല്ല എന്നാണ് മുന്നറിയിപ്പുകള്‍. മികച്ച മഴ കിട്ടുന്ന കേരളത്തില്‍ കുടിവെള്ളമായി അത് ഉപയോഗിക്കാന്‍ കഴിയുമോ? ഈ മേഖലയിലെ ഓസ്‌ട്രേലിയന്‍ രീതികള്‍ എങ്ങനെ കേരളത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് വിശദീകരിക്കുകയാണ് പെര്‍ത്തില്‍ എന്‍വയണന്‍മെന്റല്‍ കണ്‍സല്‍ട്ടന്റായ ഡോ. ജയ നായര്‍. മര്‍ഡോക്ക് യൂണിവേഴ്‌സിറ്റിയില്‍ അഡ്ജംക്റ്റ് അസോസിയേറ്റ് പ്രൊഫസറായ ഡോ. ജയ നായര്‍ ഈ മേഖലയില്‍ ഗവേഷണം നടത്തിയിട്ടുമുണ്ട്.
Share