ഇപ്പോൾ കാണുന്നതാണ് വികസനമെങ്കിൽ, കമ്മട്ടിപ്പാടം 'വികസനവിരുദ്ധചിത്രം': രാജീവ് രവി

Source: Facebook
കേരളത്തിൽ ചർച്ചയായിരിക്കുകയാണ് കമ്മട്ടിപ്പാടം എന്ന ചിത്രം. വരും ദിവസങ്ങളിൽ ഓസ്ട്രേലിയയിലും പ്രദർശനത്തിനെത്തുന്ന കമ്മട്ടിപ്പാടത്തിൻറെ സംവിധായകൻ രാജീവ് രവി ചിത്രത്തെക്കുറിച്ചും അടുത്തകാലത്തുണ്ടായ വിവാദങ്ങളെക്കുറിച്ചുമൊക്കെ എസ് ബി എസ് മലയാളത്തോട് മനസു തുറക്കുന്നു. ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share