രാമലീലയുടെ രാഷ്ട്രീയം...

Source: FB
ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് രാമലീല എന്ന ദിലീപ് ചിത്രം തിയറ്ററുകളിലെത്തിയത്. അതിനു പിന്നാലെ ദിലീപിന് ജാമ്യം കൂടി കിട്ടിയതോടെ രാമലീലയുടെ വിജയം ദിലീപിന്റെ വിജയമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ദിലീപിനെതിരെയുള്ള കേസ് എങ്ങനെയാണ് രാമലീല എന്ന സിനിമയുടെ വിപണനതന്ത്രമായത്? ഈ റിപ്പോര്‍ട്ട് കേള്‍ക്കുക...
Share