റംസാൻ സ്‌പെഷ്യൽ മുട്ട ചമ്മന്തിയും തരിക്കഞ്ഞിയും

Source: Jasmine Anas
റംസാൻ മാസമാണിത്. റംസാൻ മാസത്തിലെ ഇഫ്താർ സംഗമത്തിൽ സ്ഥിരം വിഭവങ്ങളായ തരി കഞ്ഞിയും മുട്ട ചമ്മന്തിയും ഉണ്ടാക്കുന്നതിന്റെ പാചകക്കുറിപ്പ് വിവരിക്കുകയാണ് മെൽബണിലുള്ള ജാസ്മിൻ അനസ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്..
Share