ഹിപ് ഹോപ് സംഗീതവുമായി മെല്‍ബണിലെ 'റാപ് 3021'

Rap 3021
സംഗീതത്തിനു വേണ്ടി ഒത്തുചേര്‍ന്ന ഓസ്‌ട്രേലിയന്‍ മലയാളികളുടെ നിരവധി കഥകള്‍ എസ് ബി എസ് മലയാളം റേഡിയോ പറഞ്ഞിട്ടുണ്ട്. മലയാളികളെ മാത്രമല്ല, ഏതു ഭാഷക്കാരെയും ഏതു ദേശക്കാരെയും ഒരുമിപ്പിക്കുന്ന ഘടകമാണ് സംഗീതം. ആഫ്രിക്കയില്‍ നിന്ന് കുടിയേറിയെത്തിയ ഒരു കൂട്ടം മെല്‍ബണ്‍ യുവാക്കളെ ഒരുമിപ്പിച്ചതും സംഗീതത്തോടുള്ള ഈ പ്രണയം തന്നെയാണ്. ഹിപ് ഹോപ് സംഗീതത്തിനു വേണ്ടി അവര്‍ രൂപീകരിച്ച റാപ് 3021 എന്ന ട്രൂപ്പിനെക്കുറിച്ച് ഒരു റിപ്പോര്‍ട്ട്..
Share