ഓസ്‌ട്രേലിയന്‍ പൗരത്വമെടുക്കാം...
Courtesy: Edward Francis
ഓസ്‌ട്രേലിയയില്‍ പെര്‍മനന്റ് റെസിഡന്റ്‌സായി താമസിക്കുന്ന ഒട്ടേറെ പേരാണ് ഈ ഓസ്‌ട്രേലിയ ദിനത്തില്‍ പൗരത്വമെടുക്കുന്നത്. ഓസ്‌ട്രേലിയന്‍ പൗരത്വമെടുക്കുന്നതുകൊണ്ട് എന്താണ് ഗുണം? എന്താണ് പൗരത്വമെടുക്കാനുള്ള നപടികള്‍? ഇക്കാര്യങ്ങളെക്കുറിച്ച് എസ് ബി എസ് മലയാളം റേഡിയോയിലൂടെ വിശദീകരിക്കുകയാണ് മൈഗ്രേഷന്‍ കണ്‍സല്‍ട്ടന്റായ എഡ്വേര്‍ഡ് ഫ്രാന്‍സിസ്.... (ഓസ്‌ട്രേലിയന്‍ പൗരത്വമെടുക്കുമ്പോള്‍ ഇന്ത്യന്‍ പൗരത്വം നഷ്ടമാകും. അതിനു ശേഷം ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്? വീണ്ടും ഇന്ത്യന്‍ പൗരനാകാന്‍ എന്തു ചെയ്യണം. ഇത്തരം വിഷയങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു വിദഗ്ധന്‍ വിശദീകരിക്കുന്നുണ്ട്. ജനുവരി 26 ഞായറാഴ്ച രാത്രി ഒമ്പതു മണിക്ക് എസ് ബി എസ് മലയാളം റേഡിയോയില്‍.. പരിപാടി കേള്‍ക്കുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.sbs.com.au/malayalam അല്ലെങ്കില്‍ www.facebook.com/SBSMalayalam)
Share