അഡ്വാന്‍സ് വാങ്ങിയ ശേഷം വില കൂട്ടി; ഭൂമി നഷ്ടമായ മെല്‍ബണ്‍ മലയാളികള്‍ നിയമനടപടിക്ക്

Source: Flickr
ഇഷ്ടപ്പെട്ട സ്ഥലം വാങ്ങാനായി അഡ്വാൻസ് നൽകിയ ശേഷം അത് നഷ്ടമായിരിക്കുകയാണ് മെൽബണിലെ 11 മലയാളി കുടുംബങ്ങൾക്ക്. അഡ്വാൻസ് വാങ്ങിയ ശേഷം പല തവണ വസ്തു ഉടമ കൂടുതൽ വില ആവശ്യപ്പെട്ടതോടയാണ് ഇത്. ഇതോടെ നിയമ നടപടികളുമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് ഈ കുടുംബങ്ങൾ. അവരുടെ അനുഭവം കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share