ഓസ്‌ട്രേലിയന്‍ കുടിയേറ്റം: സ്‌കില്‍ഡ് പട്ടികയിലും വിസ ഫീസിലും മാറ്റം
ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തിനുള്ള വിസകളില്‍ ജൂലൈ ഒന്നു മുതല്‍ പല മാറ്റങ്ങളും വരുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം സ്‌കില്‍ഡ് മൈഗ്രേഷനിലുള്ള ഒക്യുപേഷന്‍ ലിസ്റ്റ്, അഥവാ SOL ല്‍ വന്ന മാറ്റമാണ്. ഇതോടൊപ്പം, പല വിസകളുടെയും ഫീസിലും യോഗ്യതാ മാനദണ്ഡങ്ങളിലും മാറ്റം വന്നിട്ടുമുണ്ട്. ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ബ്രിസ്‌ബൈനിലെ ടി എന്‍ മൈഗ്രേഷന്‍ കണ്‍സല്‍ട്ടന്റ്‌സില്‍ മൈഗ്രേഷന്‍ ലോയറായ പ്രതാപ് ലക്ഷ്മണന്‍. അതു കേള്‍ക്കാന്‍ മുകളിലെ പ്ലേയര് ക്ലിക്ക് ചെയ്യുക. (കൂടുതല്‍ ഓസ്‌ട്രേലിയന്‍ വാര്‍ത്തകള്‍ക്കും, വിശേഷങ്ങള്‍ക്കും പതിവായി കേള്‍ക്കുക - SBS Malayalam Radio. ഓസ്‌ട്രേലിയയിലെ ദേശീയ മലയാളം റേഡിയോ. SBS Malayalam റേഡിയോയുടെ ഫേസ്ബുക്ക് പേജ് ഇവിടെ ലൈക്ക് ചെയ്യുക) പുതിയ വിസ ഫീസുകള്‍ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. http://www.border.gov.au/ReportsandPublications/Documents/budget/VAC-increases-fact-sheet.pdf
Share