താൽക്കാലിക വിസയിലുള്ളവർക്ക് ഓസ്ട്രേലിയയിലേക്ക് വരാനാകുന്നില്ല: ഭാവിയെന്താകുമെന്നറിയാതെ നിരവധി പേർ

Australia Visa Source: Stock Image
കൊറോണവൈറസ് മൂലം രാജ്യാന്തര അതിർത്തികൾ അടച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയയിലേക്കുള്ള താൽക്കാലിക വിസ ലഭിച്ച പലരും യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ്. യാത്ര വൈകുന്നത് വിസാ നിബന്ധനകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇവർ. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.
Share