SBS പാചകം: ഡീപ്-ഫ്രൈഡ് ഐസ്ക്രീം ഉണ്ടാക്കാം

Source: Loozrboy (CC BY-SA 2.0)
വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഐസ്ക്രീം വിഭവത്തിൻറെ പാചകക്കുറിപ്പാണ് എസ് ബി എസ് മലയാളം റേഡിയോ ഇവിടെ അവതരിപ്പിക്കുന്നത്. ഈ പാചകക്കുറിപ്പ് അവതരിപ്പിക്കുന്നത് ബ്രിസ്ബൈനിലെ ലെമൺ ചില്ലീസ് (ഇന്ത്യൻ-തായ്-നോനി) റെസ്റ്റോറൻറിൻറെ എം ഡിയും ഷെഫുമായ ജിജോ പോളാണ്. അതു കേൾക്കാൻ മുകളിലെ പ്ലേ ബട്ടൻ ക്ലിക്ക് ചെയ്യുക. ഈ വിഭവം പരീക്ഷിച്ചു നോക്കിയ ശേഷം ശ്രോതാക്കൾക്ക് ചിത്രങ്ങൾ അയച്ചുതരാവുന്നതാണ്. malayalam.program@sbs.com.au എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യാം, അല്ലെങ്കിൽ SBS Malayalam Facebook പേജിൽ മെസേജ് ചെയ്യാം.
Share