മുസാക്ക: സ്കൂൾ അവധിക്കാലത്ത് പരീക്ഷിക്കാൻ സ്പെഷ്യൽ മെഡിറ്ററേനിയൻ വിഭവം

Source: Supplied by Linu Freddy
എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്പെഷ്യൽ മെഡിറ്ററേനിയൻ വിഭവമായ മുസാക്കയുടെ പാചക രീതി അഡ്‌ലൈഡിലുള്ള ലിനു ഫ്രഡി വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share