2023ൽ പുതിയ കാറുകളുടെ റെക്കോർഡ് വില്പന: ഓസ്‌ട്രേലിയക്കാർ ഏറ്റവും അധികം വാങ്ങിയ കാർ ഏത്?

Car sales reached new heights in 2023 despite successive interest rate hike Credit: AAP / Dave Hunt
ഓസ്‌ട്രേലിയയിൽ പുതിയ കാറുകളുടെ റെക്കോർഡ് വാർഷിക വില്പനയാണ് 2023ൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏതെല്ലാം കാറുകളാണ് ഏറ്റവും അധികം വിറ്റ് പോയത് എന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share