ഇതേ വിഷയങ്ങള്‍ ലേബര്‍ സ്ഥാനാര്‍ത്ഥി മാര്‍ക്ക് ജെഫ്രേസനുമായും, ഗ്രീന്‍സ് സ്ഥാനാര്‍ത്ഥി മൈക്കല്‍ ഓര്‍ഗനുമായും എസ് ബിഎസ് മലയാളം ഉന്നയിച്ചിരുന്നു. അത് വരും ദിവസങ്ങളില്‍ ഇവിടെ കേള്‍ക്കാം...
ഉള്‍നാടന്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ ജീവനക്കാരെ ലഭ്യമാക്കാന്‍ ശ്രമിക്കും: മുന്‍ ഉപപ്രധാനമന്ത്രി മക്കോര്‍മാക്ക്

Source: SBS
ഓസ്‌ട്രേലിയയുടെ ഉള്‍നാടന്‍ മേഖലകളിലെ തെരഞ്ഞെടുപ്പ് ചിത്രം അറിയാനാണ് എസ് ബി എസ് ഇലക്ഷന്‍ എക്‌സ്‌ചേഞ്ച് ശ്രമിക്കുന്നത്. ന്യൂ സൗത്ത് വെയില്‍സിലെ റിവറീന സീറ്റിലുള്ള വാഗ വാഗയിലെത്തിയ എസ് ബി എസ് മലയാളം, മൂന്ന് പ്രമുഖ സ്ഥാനാര്‍ത്ഥികളുമായും, മലയാളി സമൂഹത്തിലെ നിരവധി പ്രതിനിധികളുമായും മൂന്ന് പ്രമുഖ സ്ഥാനാര്‍ത്ഥികളുമായും സംസാരിച്ചിരുന്നു. മലയാളി സമൂഹത്തിന്‌റെ ചോദ്യങ്ങള്‍ക്ക് നാഷണല്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും, മുന്‍ ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രിയുമായ മൈക്കല്‍ മക്കോര്‍മാക്ക് മറുപടി പറയുന്നത് കേള്‍ക്കാം....
Share