ഓസ്ട്രേലിയയിൽ നിന്ന് റുബെല്ലാ രോഗം നിർമ്മാർജ്ജനം ചെയ്തു; സഹായമായത് വാക്സിനേഷൻ

Source: AAP
റൂബെല്ല എന്ന അസുഖം ഓസ്‌ട്രേലിയിൽ നിന്ന് നിർമാർജനം ചെയ്യപ്പെട്ടതായി ലോക ആരോഗ്യ സംഘടന അടുത്തിടെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയിൽ രോഗപ്രതിരോധ കുത്തിവയ്‌പ്പുകൾക്ക് നൽകുന്ന പ്രാധാന്യത്തിന് ഇക്കാര്യത്തിലുള്ള പങ്കിനെക്കുറിച്ച് വിശദീകരിക്കുകയാണ് ന്യൂ സൗത്ത് വെയ്ൽസിലെ വൂലങ്കോങിൽ സെപ്ഷ്യലിസ്റ് ഗൈനക്കോളജിസ്റ്റായ ഡോ ബിന്ദു മുരളി. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



