ഹൃദയസരസില്‍ ദക്ഷിണാമൂര്‍ത്തി...
Vaikoovery / wikimedia.org
മലയാള ചലച്ചിത്ര ഗാനരംഗത്ത് ദക്ഷിണാമൂര്‍ത്തിയെപ്പോലെ മറ്റാരുമില്ലായിരുന്നു. ഏതു ഗാനത്തിനും ശാസ്ത്രീയസംഗീതത്തിന്റെ രാഗവും താളവും പകര്‍ന്നുനല്‍കിയ സംഗീതജ്ഞന്‍. നാലു തലമുറകളെ ഗാനലോകത്തേക്ക് നയിച്ച രാഗവിസ്മയം. അതായിരുന്നു ദക്ഷിണാമൂര്‍ത്തി സ്വാമി. അദ്ദേഹത്തെക്കുറിച്ച് ഒരു അനുസ്മരണം.
Share