Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

കുഞ്ഞുകവിതകളിലെ വലിയ മാഷ് - കുഞ്ഞുണ്ണിക്കവിതകളിലൂടെ ഒരു യാത്ര

Kunjunni Mash

മലയാളം പഠിക്കുന്ന കുട്ടികൾ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന മാഷ് ആരെന്ന് ചോദിച്ചാൽ കുഞ്ഞുണ്ണിമാഷ് എന്ന ഉത്തരമേയുള്ളൂ. ഇത്തിരിക്കവിതകളിലൂടെ ഒത്തിരിക്കാര്യങ്ങൾ പറഞ്ഞ കുഞ്ഞുണ്ണിമാഷ് അന്തരിച്ചിട്ട് ഈ മാർച്ച് 26ന് പതിനൊന്ന് വർഷം പൂർത്തിയായി. കുഞ്ഞുണ്ണിക്കവിതകളിലൂടെയുള്ള ഒരു യാത്രയാണ് ഇവിടെ. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ...

Published

Updated

By Deeju Sivadas

Source: SBS

Share this with family and friends

മലയാളം പഠിക്കുന്ന കുട്ടികൾ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന മാഷ് ആരെന്ന് ചോദിച്ചാൽ കുഞ്ഞുണ്ണിമാഷ് എന്ന ഉത്തരമേയുള്ളൂ. ഇത്തിരിക്കവിതകളിലൂടെ ഒത്തിരിക്കാര്യങ്ങൾ പറഞ്ഞ കുഞ്ഞുണ്ണിമാഷ് അന്തരിച്ചിട്ട് ഈ മാർച്ച് 26ന് പതിനൊന്ന് വർഷം പൂർത്തിയായി. കുഞ്ഞുണ്ണിക്കവിതകളിലൂടെയുള്ള ഒരു യാത്രയാണ് ഇവിടെ. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now