ഓര്‍മ്മകളില്‍ നിറയുന്ന ഭരതകാവ്യം...
Wikipedia
മലയാളം സിനിമയുടെ അനുഗൃഹീത കാലഘട്ടമായിരുന്നു 1980കള്‍. ഒരു നവയുഗപ്പിറവി... ഭരതനും പത്മരാജനും ജോണ്‍എബ്രഹാമുമെല്ലാം സിനിമയെ പുതിയ ഉയരങ്ങളിലേക്കെത്തിച്ചു. ഭരതന്‍മരിച്ചിട്ട് ഈ ജൂലൈ 30ന് പതിനഞ്ച് വര്‍ഷം കഴിഞ്ഞു. മലയാളിയുടെ മനസില്‍നിന്ന് മായാത്ത ആ ഭരതകാവ്യത്തിന്റെ ഓര്‍മ്മകളില്‍...
Share