മലയാളത്തിന്റെ 'ഔട്ട്‌സ്‌പോക്കണ്‍' നായകന്‍...
Wikimedia Commons
മലയാള സിനിമയിലെ തന്റേടിയായ നടന്‍എന്ന വിശേഷണം ഏറ്റവും യോജിക്കുന്ന താരമായിരുന്നു എം ജി സോമന്‍. ചെയ്ത മിക്ക കഥാപാത്രങ്ങളിലും ആരെയും കൂസാത്ത കഥാപാത്രങ്ങള്‍അനായാസം അഭിനയിച്ച് ഫലിപ്പിച്ച സോമന്‍മരിച്ചിട്ട് ഡിസംബര്‍12ന് പതിനാറ് വര്‍ഷങ്ങള്‍പൂര്‍ത്തിയായി. എം ജി സോമനെക്കുറിച്ച് എസ് ബി എസ് മലയാളം റേഡിയോ തയ്യാറാക്കിയ അനുസ്മരണം..
Share