കുതിച്ചുയരുന്ന വാടകനിരക്ക്: പുതിയ കുടിയേറ്റക്കാരും വിദ്യാർത്ഥിളും കൂടുതൽ പ്രതിസന്ധിയിൽ

Close-up on a real estate agent giving the keys of his new house to a man - home ownership concepts Credit: Hispanolistic/Getty Images
ഓസ്‌ട്രേലിയയിൽ വാടക നിരക്ക് ഉയർന്നിരിക്കുന്നത് പുതിയ കുടിയേറ്റക്കാരെയും വിദ്യാർത്ഥികളെയും പ്രതിസന്ധിയിലാക്കുന്നു. ഇവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share