വീട് വാങ്ങിയില്ലെങ്കിലും പോക്കറ്റ് കാലി: ഓസ്ട്രേലിയൻ നഗരങ്ങളിൽ വീട്ടുവാടക കുതിച്ചുയരുന്നു

House ownership

Keys with a little house key ring Source: Moment RF / Kinga Krzeminska/Getty Images

ഓസ്ട്രേലിയൻ നഗരങ്ങളിൽ 2019ന് ശേഷം വീട്ടുവാടക 50 ശതമാനത്തിലധികം വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ആറക്ക വരുമാനമുള്ളവർക്കാണ് നഗരങ്ങളിൽ വീട് വാടകയ്ക്ക് ലഭിക്കാൻ മുൻഗണനയുള്ളത്. ഒരാളുടെ വരുമാനത്തിൽ മാത്രം ജീവിക്കുന്ന കുടുംബങ്ങൾ ഇതോടെ പ്രതിസന്ധിയിലായി. സിഡ്നി, കാൻബെറ തുടങ്ങീ പ്രാദേശിക ഇടങ്ങളിലും വാടകയിൽ വൻ വർധനവ്. വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം


Share

Recommended for you

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now