Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

കൊവിഡ് കാലത്ത് ഉറക്കമില്ലായ്മ കൂടുന്നതായി റിപ്പോർട്ടുകൾ; മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കാം

News

കൊവിഡ് കാലത്ത് ജീവിത ശൈലിയിലെ മാറ്റങ്ങൾ മൂലവും പല രീതിയിലുള്ള പതിസന്ധികൾ കാരണവും ഉറക്കമില്ലായ്മ കൂടുന്നതായി പല റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നു. വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന പുതിയ സാഹചര്യങ്ങൾ ഇക്കാര്യത്തിൽ എങ്ങനെ ബാധിക്കാമെന്നും ഇതിൽ എടുക്കാവുന്ന മുൻകരുതലുകളെക്കുറിച്ചും വിശദീകരിക്കുകയാണ് പെർത്തിൽ സൈക്കാട്രിസ്റ്റായ ഡോ മാത്യു സാമുവൽ.

Published

Updated

By Delys Paul

Source: SBS

Share this with family and friends

കൊവിഡ് കാലത്ത് ജീവിത ശൈലിയിലെ മാറ്റങ്ങൾ മൂലവും പല രീതിയിലുള്ള പതിസന്ധികൾ കാരണവും ഉറക്കമില്ലായ്മ കൂടുന്നതായി പല റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നു. വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന പുതിയ സാഹചര്യങ്ങൾ ഇക്കാര്യത്തിൽ എങ്ങനെ ബാധിക്കാമെന്നും ഇതിൽ എടുക്കാവുന്ന മുൻകരുതലുകളെക്കുറിച്ചും വിശദീകരിക്കുകയാണ് പെർത്തിൽ സൈക്കാട്രിസ്റ്റായ ഡോ മാത്യു സാമുവൽ.

Listeners seeking mental health support can contact Lifeline 24 hours a day online and on 13 11 14. Other services include the Suicide Call Back Service on 1300 659 467, Beyond Blue and Kids Helpline can be contacted on 1800 55 1800.

Disclaimer: ഈ അഭിമുഖത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ പൊതുവായിട്ടുള്ള നിർദേശങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്. 

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now