ഓസ്‌ട്രേലിയയിൽ പ്രായത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം വ്യാപകമെന്ന് റിപ്പോർട്ട്

Survey reveals 72% of people feel older people are often lonely Source: Getty
പ്രായം കൂടുന്നത് അനുസരിച്ച് പ്രായവുമായി ബന്ധപ്പെട്ടുള്ള വിവേചനം ഓസ്‌ട്രേലിയയിലെ തൊഴിലിടങ്ങളിലും, പൊതുസമൂഹത്തിലുമുൾപ്പെടെ കൂടുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ടു നടത്തിയ സർവേ വെളിപ്പെടുത്തുന്നത്. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share