കൊവിഡ്: കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾ പാലിക്കേണ്ട നടപടിക്രമങ്ങൾ അറിയാം

India Covid -19 cases mounts over 3.3 million with single-day spike of 75,760 coronavirus cases. Source: AAP Image/AP Photo/Rafiq Maqbool
വന്ദേഭാരത് മിഷന്റെ ഭാഗമായി ഓസ്ട്രേലിയയിൽ നിന്ന് ഏഴ് എയർ ഇന്ത്യ വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. മെൽബൺ -കൊച്ചി വിമാനത്തിൽ നിരവധി മലയാളികളും കേരളത്തിലേക്ക് എത്തുന്നുണ്ട്. വിദേശത്തു നിന്ന് തിരിച്ചെത്തുന്ന മലയാളികൾ എന്തെല്ലാം കൊവിഡ് പ്രതിരോധ നടപടികളിലൂടെയാകും കടന്നുപോകേണ്ടി വരിക എന്ന് കേരളത്തിലെ സാമൂഹ്യ സുരക്ഷ മിഷൻ ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ വിവരിക്കുന്നത് കേൾക്കാം.
Share