സ്വർഗ്ഗരാജ്യത്തെ ജേക്കബിൻറെ വിശേഷങ്ങൾ

വിനീത് ശ്രീനിവാസൻ - നിവിൻ പോളി ടീമിൻറെ മറ്റൊരു ചിത്രമായ ജേക്കബിൻറെ സ്വർഗ്ഗരാജ്യം വരും ദിവസങ്ങളിൽ ഓസ്ട്രേലിയയിലും പ്രദർശനത്തിനെത്തുന്നു. ജേക്കബിൻറെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിന്റെ നിരൂപണം കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share