കബാലി ഒരു രാഷ്ട്രീയ ചിത്രമാകുമ്പോള്‍...
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമെത്തിയ രജനികാന്ത് ചിത്രം കബാലിയെക്കുറിച്ച് സമ്മിശ്രപ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. ഒരു തട്ടുപൊളിപ്പന്‍ രജനികാന്ത് ചിത്രം എന്നതിനപ്പുറം, കബാലി എങ്ങനെയാണ് ഒരു രാഷ്ട്രീയചിത്രമാകുന്നത്? ഈ നിരൂപണം കേള്‍ക്കുക.
Share