ജമ്മു കശ്മീരും റദ്ദ് ചെയ്ത 370-ാം വകുപ്പും: ഒരു വിലയിരുത്തൽ

Source: Asianet
ജമ്മു കശ്മീരിന് നൽകി വന്നിരുന്ന ഭരണഘടനാപരമായ പ്രത്യേക പദവി ഇന്ത്യൻ സർക്കാർ റദ്ദാക്കിയിരുന്നു. ഇതിനിടയാക്കിയ സാഹചര്യത്തെക്കുറിച്ചും, ഈ തീരുമാനത്തിന്റെ ഭരണഘടനാ സാധുതയെപ്പറ്റിയും ഇന്ത്യൻ സുപ്രീം കോടതി അഭിഭാഷകനായ എം ആർ അഭിലാഷ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share