SKIP TO MAIN CONTENT

റോഡ റോബർട്ട്സ് AO: ഒരു രാഷ്ട്രത്തെ മാറ്റിമറിച്ച സാംസ്കാരിക പോരാളി

Rhoda Roberts AO SBS Elder in Residence Oration 2024 (SBS)-3.jpg
Rhoda Roberts AO SBS Elder In-Residence Oration 2024 Source: SBS

ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിലെ പ്രമുഖ വ്യക്തിത്വവും വിഡ്ജാബുൾ വിയാ-ബാൽ വനിതയുമായിരുന്ന ആൻറി റോഡ റോബർട്ട്സ് AO ക്ക് രാജ്യം ആദരാഞ്ജലി അർപ്പിച്ചു. വളരെ അപൂർവമായ ഒരു തരം അണ്ഡാശയ കാൻസറിനോടുള്ള പോരാട്ടത്തെ തുടർന്ന് ശനിയാഴ്ചയിരുന്നു അന്ത്യം. SBS എൽഡർ-ഇൻ-റെസിഡൻസ് പദവിയിലുണ്ടായിരുന്ന ആൻറി റോഡ റോബർട്ട്സിന് 66 വയസ്സായിരുന്നു. എഴുത്തുകാരി, അഭിനേത്രി, സംവിധായക, മാധ്യമ പ്രവർത്തക എന്നീ നിലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ ആൻറി റോഡ റോബർട്സിനെ രാജ്യം 2016-ൽ ഓർഡർ ഓഫ് ഓസ്‌ട്രേലിയ നൽകി ആദരിച്ചിരുന്നു. ആൻറി റോഡ റോബർട്ടിൻറെ ജീവിതത്തെയും അവർ അവശേഷിപ്പിച്ച പൈതൃകത്തേയും ആദരിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി റോഡ റോബർട്ടസിൻറെ ചിത്രങ്ങളും ശബ്ദവും പ്രക്ഷേപണം ചെയ്യാൻ SBS-ന് അവരുടെ കുടുംബം അനുമതി നൽകിയിട്ടുണ്ട്.

Published

Updated

By Camille Bianchi

Presented by Jojo Joseph

Source: SBS

Skip to podcast episode content

ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിലെ പ്രമുഖ വ്യക്തിത്വവും വിഡ്ജാബുൾ വിയാ-ബാൽ വനിതയുമായിരുന്ന ആൻറി റോഡ റോബർട്ട്സ് AO ക്ക് രാജ്യം ആദരാഞ്ജലി അർപ്പിച്ചു. വളരെ അപൂർവമായ ഒരു തരം അണ്ഡാശയ കാൻസറിനോടുള്ള പോരാട്ടത്തെ തുടർന്ന് ശനിയാഴ്ചയിരുന്നു അന്ത്യം. SBS എൽഡർ-ഇൻ-റെസിഡൻസ് പദവിയിലുണ്ടായിരുന്ന ആൻറി റോഡ റോബർട്ട്സിന് 66 വയസ്സായിരുന്നു. എഴുത്തുകാരി, അഭിനേത്രി, സംവിധായക, മാധ്യമ പ്രവർത്തക എന്നീ നിലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ ആൻറി റോഡ റോബർട്സിനെ രാജ്യം 2016-ൽ ഓർഡർ ഓഫ് ഓസ്‌ട്രേലിയ നൽകി ആദരിച്ചിരുന്നു. ആൻറി റോഡ റോബർട്ടിൻറെ ജീവിതത്തെയും അവർ അവശേഷിപ്പിച്ച പൈതൃകത്തേയും ആദരിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി റോഡ റോബർട്ടസിൻറെ ചിത്രങ്ങളും ശബ്ദവും പ്രക്ഷേപണം ചെയ്യാൻ SBS-ന് അവരുടെ കുടുംബം അനുമതി നൽകിയിട്ടുണ്ട്.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now