ജോലി സമയത്തിന് ശേഷവും മാനേജരുടെ ഫോണ്‍ വരാറുണ്ടോ? ഇത് നിയമവിരുദ്ധമാക്കാന്‍ പുതിയ ബില്ല്

New legislation could help improve Australians' work-life balance. Credit: Moodboard
ജോലി സമയത്തിന് ശേഷവും തൊഴില്‍സ്ഥലത്ത് നിന്ന് ഫോണ്‍കോളുകളും ഇമെയിലുകളുമെല്ലാം വരുന്നത് പതിവാണ്. ഇതിലൂടെ ഓസ്‌ട്രേലിയക്കാര്‍ക്ക് ജീവിതത്തില്‍ നിന്ന് നിരവധി മണിക്കൂറുകള്‍ നഷ്ടമാകുന്നതായാണ് ഓസ്‌ട്രേലിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം ചൂണ്ടിക്കാട്ടുന്നത്. ജോലി സമയത്തിന് ശേഷം തൊഴില്‍സ്ഥലവുമായുള്ള ആശയവിനിമയം ഒഴിവാക്കണം എന്നത് ഉള്‍പ്പെടെയുള്ള ഭേദഗതികളുമായി പാര്‍ലമെന്റില്‍ അടുത്തയാഴ്ച പുതിയ ബില്ല് അവതരിപ്പിക്കും. അതേക്കുറിച്ച് കേള്‍ക്കാം.
Share