പ്രളയബാധിതരെ കൈവിടാതെ സിഡ്നി മലയാളികൾ; ഭവനനിർമ്മാണ പദ്ധതിക്കായി മെഗാതിരുവാതിരയും കാർണിവലും

Source: Nisha Athimattathil Sukumaran
കേരളത്തിൽ കഴിഞ്ഞ വർഷം ഉണ്ടായ പ്രളയത്തിന്റെ ദുരിതത്തിൽ നിന്നും കരകയറാത്തവർ നിരവധിയാണ്. ഇത്തരത്തിൽ ദുരിതമനുഭവിക്കുന്ന ആറ് കുടുംബങ്ങൾക്ക് വീടു നിർമ്മിച്ചു നൽകാൻ തീരുമാനിച്ചിരിക്കുകയാണ് സിഡ്നിയിലെ മലയാളികൾ. ഈ പദ്ധതിയുടെ ധനശേഖരണാർഥം സിഡ്നി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച റൈസ് ആൻഡ് റീസ്റ്റോർ എന്ന കാർണിവലിനെക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share