Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

അവഗണിക്കരുത് ഇവയൊന്നും; നെഞ്ചെരിച്ചിലും ഭാര വ്യത്യാസങ്ങളും കാൻസർ ലക്ഷണങ്ങളായേക്കാം...

ccc.jpg

news-photo/doctor-controls-the-capsule-gastroscopy-to-examine-the-news-photo-getty

അപ്പർ ജിഐ കാൻസറുകൾ അഥവാ ഉദരസംബന്ധമായ കാൻസറുകളെ പ്രായോഗികമായി പ്രതിരോധിക്കേണ്ടത് എങ്ങനെയെന്നും രോഗത്തിൻറെ അപകട സാധ്യത എത്രത്തോളമുണ്ടെന്നും വിശദീകരിക്കുന്നതാണ് ഈ പോഡ്കാസ്റ്റ്. ഓസ്‌ട്രേലിയയിൽ നിലവിൽ ലഭ്യമായ പരിശോധനകളെക്കുറിച്ചും ടാസ്മേനിയയിലെ ഓങ്കോളജിസ്റ്റ് ഡോക്ടർ ഷംസുദ്ദീൻ പടിഞ്ഞാറകം വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും....

Published

Updated

By Akhilasree Jayasree

Presented by Akhilasree Jayasree

Source: SBS

Share this with family and friends

അപ്പർ ജിഐ കാൻസറുകൾ അഥവാ ഉദരസംബന്ധമായ കാൻസറുകളെ പ്രായോഗികമായി പ്രതിരോധിക്കേണ്ടത് എങ്ങനെയെന്നും രോഗത്തിൻറെ അപകട സാധ്യത എത്രത്തോളമുണ്ടെന്നും വിശദീകരിക്കുന്നതാണ് ഈ പോഡ്കാസ്റ്റ്. ഓസ്‌ട്രേലിയയിൽ നിലവിൽ ലഭ്യമായ പരിശോധനകളെക്കുറിച്ചും ടാസ്മേനിയയിലെ ഓങ്കോളജിസ്റ്റ് ഡോക്ടർ ഷംസുദ്ദീൻ പടിഞ്ഞാറകം വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും....

പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് പൊതുവായ നിർദ്ദേശങ്ങൾ മാത്രമാണ്. വ്യക്തിപരമായ സംശയങ്ങൾക്ക് ജി.പിയെ നേരിൽ ബന്ധപ്പെടുക.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now