ഉയരുന്ന കൊവിഡ് നിരക്ക്: ''നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുമോ? യാത്രകൾ മുടങ്ങുമോ?'' ആശങ്ക പങ്കുവച്ച് മലയാളി സമൂഹം

Source: Jenny Evans/Getty Images
ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് കേസുകൾ വീണ്ടും കൂടിയിരിക്കുന്ന സാഹചര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ വീണ്ടും നടപ്പിലാക്കുമോയെന്ന സംശയമാണ് നിരവധിപ്പേർക്കുള്ളത്. രാജ്യത്ത് വീണ്ടും രൂക്ഷമായിരിക്കുന്ന കൊവിഡ് സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കുകയാണ് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മലയാളികൾ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share