കൊവിഡ് പരിശോധനക്ക് കേരളത്തിന്റെ സഹായം: കുറഞ്ഞ ചിലവിൽ RNA ഐസൊലേഷൻ കിറ്റ്

Source: Supplied
കേരളത്തിൽ വികസിപ്പിച്ച കൊറോണവൈറസ് പരിശോധനക്ക് ആവശ്യമായ ആർഎൻഎ ഐസൊലേഷൻ കിറ്റിന് അനുമതി ലഭിച്ചത് കൂടുതൽ പരിശോധനകൾ നടത്താൻ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ കിറ്റ് വികസിപ്പിക്കുന്നതിൽ നേതൃത്വം നൽകിയ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ശാസ്ത്രജ്ഞൻ ഡോ അനൂപ് കുമാർ തെക്കുവീട്ടിൽ കിറ്റിന്റെ പ്രസക്തിയെക്കുറിച്ച് വിശദീകരിക്കുന്നു.
Share