Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

ശ്രീകൃഷ്ണന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ചിത്രം: സിഡ്‌നിയിലെ പ്രദര്‍ശനത്തിനെതിരെ വിശ്വാസികള്‍ രംഗത്ത്‌

Hindu God art exhibition

An Indian woman passing a painting of Krishna and his consort Radha at a festival in India (AAP) Source: AAP

ഹൈന്ദവവിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെത്തുടര്‍ന്ന് വിവാദത്തിലായിരിക്കുകയാണ് സിഡ്‌നിയിലെ ഒരു ചിത്രപ്രദര്‍ശനം. മയക്കുമരുന്നായ ഐസ് ഉപയോഗിച്ചുകൊണ്ട് ഒരു സ്വവര്‍ഗ്ഗപ്രണയ ബാറിനു മുന്നില്‍ ഇരിക്കുന്ന ശ്രീകൃഷ്ണന്റെ ചിത്രമാണ് 'കൃഷ്ണ ഇന്‍ എര്‍സ്‌കിന്‍വില്‍' എന്ന പ്രദര്‍ശനത്തിലുള്ളത്. ഇതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

Published

Updated

By Helen Isbister, Deeju Sivadas

Source: SBS

Share this with family and friends

ഹൈന്ദവവിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെത്തുടര്‍ന്ന് വിവാദത്തിലായിരിക്കുകയാണ് സിഡ്‌നിയിലെ ഒരു ചിത്രപ്രദര്‍ശനം. മയക്കുമരുന്നായ ഐസ് ഉപയോഗിച്ചുകൊണ്ട് ഒരു സ്വവര്‍ഗ്ഗപ്രണയ ബാറിനു മുന്നില്‍ ഇരിക്കുന്ന ശ്രീകൃഷ്ണന്റെ ചിത്രമാണ് 'കൃഷ്ണ ഇന്‍ എര്‍സ്‌കിന്‍വില്‍' എന്ന പ്രദര്‍ശനത്തിലുള്ളത്. ഇതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now