ഓസ്ട്രേലിയൻ മലയാളികൾ നേരിടുന്ന സാംസ്കാരികമായ ആശയക്കുഴപ്പങ്ങളെക്കുറിച്ചുള്ള പരന്പരയുടെ രണ്ടാം ഭാഗത്തിൽ, വിവാഹം എന്ന വിഷയമാണ് എസ് ബി എസ് മലയാളം പരിശോധിക്കുന്നത്. വിവാഹത്തെക്കുറിച്ചുള്ള സങ്കൽപ്പം ഓസ്ട്രേലിയയിലും ഇന്ത്യയിലും തിർത്തും വ്യത്യസ്തമാണ്. ഓസ്ട്രേലിയയിൽ വളർന്നുവരുന്ന പുതുതലമുറ മലയാളികൾ ഇതിൽ ഏതു സങ്കൽപ്പമാണ് പിന്തുടരേണ്ടത്? ചർച്ച കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share





