Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

സാംസ്കാരിക ചർച്ച ഭാഗം 3: പുതുതലമുറയുടെ മതവിശ്വാസം എങ്ങോട്ട്?

Cultural Conflict Series

ഓസ്ട്രേലിയൻ സെൻസസിൻറെ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ രാജ്യത്തെ 30 ശതമാനത്തോളം പേരും ഒരു മതത്തിലും വിശ്വസിക്കാത്തവരാണ് എന്നാണ് കണക്കുകൾ. എന്നാൽ മലയാളികളുടെ കൂട്ടത്തിൽ ഇന്ന് വെറും 1.4% മാത്രമാണ്. ഓസ്ട്രേലിയൻ മലയാളികളിലെ പുതുതലമുറ മതവിശ്വാസത്തെ എങ്ങനെയാണ് കാണുന്നത്? പുതുതലമുറയുടെ വിശ്വാസങ്ങളിൽ രക്ഷിതാക്കൾ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട്? ഓസ്ട്രേലിയൻ മലയാളികളുടെ സാംസ്കാരിക വെല്ലുവിളികളെക്കുറിച്ചുള്ള ചർച്ചയുടെ ഈ ഭാഗത്തിൽ ഇക്കാര്യമാണ് എസ് ബി എസ് മലയാളം പരിശോധിക്കുന്നത്.

Published

Updated

By Emie Roy

Source: SBS

Share this with family and friends

ഓസ്ട്രേലിയൻ സെൻസസിൻറെ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ രാജ്യത്തെ 30 ശതമാനത്തോളം പേരും ഒരു മതത്തിലും വിശ്വസിക്കാത്തവരാണ് എന്നാണ് കണക്കുകൾ. എന്നാൽ മലയാളികളുടെ കൂട്ടത്തിൽ ഇന്ന് വെറും 1.4% മാത്രമാണ്. ഓസ്ട്രേലിയൻ മലയാളികളിലെ പുതുതലമുറ മതവിശ്വാസത്തെ എങ്ങനെയാണ് കാണുന്നത്? പുതുതലമുറയുടെ വിശ്വാസങ്ങളിൽ രക്ഷിതാക്കൾ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട്? ഓസ്ട്രേലിയൻ മലയാളികളുടെ സാംസ്കാരിക വെല്ലുവിളികളെക്കുറിച്ചുള്ള ചർച്ചയുടെ ഈ ഭാഗത്തിൽ ഇക്കാര്യമാണ് എസ് ബി എസ് മലയാളം പരിശോധിക്കുന്നത്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now