ഓസ്ട്രേലിയൻ മലയാളികൾ നേരിടുന്ന സാംസ്കാരിക വിഷയങ്ങളെക്കുറിച്ചുള്ള എസ് ബി എസ് മലയാളം പരന്പരയുടെ നാലാം ഭാഗത്തിൽ, നമ്മൾ എത്രത്തോളം ഓസ്ട്രേലിയക്കാരായി മാറുന്നുണ്ട് എന്ന വിഷയമാണ് പരിശോധിക്കുന്നത്. ഓസ്ട്രേലിയൻ സംസ്കാരത്തിൽ നിന്ന് എന്തു മൂല്യങ്ങളാണ് മലയാളികൾ സ്വീകരിക്കുന്നത്, എത്രത്തോളം മൂല്യങ്ങൾ തിരിച്ചുനൽകാൻ നമുക്ക് കഴിയുന്നു, എവിടെയാണ് മലയാളീസംസ്കാരത്തിൻറെയും ഓസീ സംസ്കാരത്തിൻറെയും അതിരുകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് രണ്ടു തലമുറ മലയാളികളുൾപ്പെടുന്ന ചർച്ച കേൾക്കാം...
Share





