ശാസ്ത്രവും ദൈവങ്ങളും ഒത്തുപോകുമോ?: പ്രൊഫ.സി രവിചന്ദ്രനുമായി അഭിമുഖം

Source: FB/Ravi Chandran C
ലോകമെങ്ങും എപ്പോഴും ചർച്ചയാകുന്ന ചോദ്യമാണ് ശാസ്ത്രവും ദൈവവിശ്വാസവും ഒത്തുപോകുമോ എന്നത്. ഇപ്പോൾ ഓസ്ട്രേലിയ സന്ദർശിക്കുന്ന പ്രമുഖ യുക്തിചിന്തകനും, നാസ്തികപ്രഭാഷകനും, എഴുത്തുകാരനുമായ പ്രൊഫ. സി രവിചന്ദ്രനുമായി ഈ വിഷയത്തിൽ എസ് ബി എസ് മലയാളം റേഡിയോ നടത്തിയ അഭിമുഖം കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share