ഓസ്ട്രേലിയയിൽ സ്കൂൾ പരീക്ഷകൾ ഓൺലൈനാകുന്നു; ആദ്യ പരീക്ഷണം അഡ്‍ലൈഡിൽ

Source: Getty Images
ഓസ്ട്രേലിയയിൽ സ്കൂൾ പരീക്ഷകൾ ഓൺലൈനാക്കാനുള്ള പദ്ധതികൾക്ക് തുടക്കമായി. സൗത്ത് ഓസ്‌ട്രേലിയയിലെ സ്‌കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളാണ് ആദ്യമായി ലാപ്ടോപ്പിൽ വർഷാവസാന പരീക്ഷ പൂർത്തിയാക്കിയത്. പരീക്ഷ പൂർത്തിയാക്കിയ സൗത്ത് ഓസ്‌ട്രേലിയയിലെ മലയാളികളായ ചില വിദ്യാർത്ഥികളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share