സ്വവർഗ്ഗ വിവാഹം: ഓസ്ട്രേലിയൻ മലയാളികൾ എന്തു ചിന്തിക്കുന്നു?
Same-sex marriage supporters outside the High Court in Melbourne Source: AAP
സ്വവർഗ്ഗവിവാഹം നിയമവിധേയമാക്കണമോ എന്നതു സംബന്ധിച്ചുള്ള പോസ്റ്റൽ സർവേ നടപടികൾ ഉടൻ തുടങ്ങുകയാണ്. ഈ വിഷയത്തിൽ ഓസ്ട്രേലിയൻ മലയാളികൾ എങ്ങെയാണ് ചിന്തിക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിലുള്ള നാല് ഓസ്ട്രേലിയൻ മലയാളികളുമായി എസ് ബി എസ് മലയാളം സംസാരിക്കുന്നു.
Share