സച്ചിനും ലാറയും - ക്രീസിലെ കലാകാരന്‍മാര്‍
AFP / TIMOTHY A. CLARY
സച്ചിനോ ലാറയോ... കുറച്ചു കാലത്തിനു ശേഷം ഈ ചോദ്യം വീണ്ടും ചര്‍ച്ചയായിരിക്കുന്നു. സച്ചിന്‍ടെണ്ടുല്‍ക്കറെക്കാള്‍മികച്ച ബാറ്റ്‌സ്മാന്‍ബ്രയാന്‍ലാറയാണെന്ന ഓസ്‌ട്രേലിയന്‍മുന്‍ക്യാപ്റ്റന്‍റിക്കി പോണ്ടിംഗിന്റെ വാക്കുകളാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. നിങ്ങള്‍ആരെയാണ് പിന്തുണയ്ക്കുന്നത്. ഓസ്‌ട്രേലിയയിലെ ക്രിക്കറ്റ് പ്രേമികള്‍എന്തു പറയുന്നുവെന്ന് കേള്‍ക്കാം...
Share