പ്‌ളാറ്റുഫോമുകളിലെ അശ്രദ്ധ അപകടങ്ങൾ കൂട്ടുന്നു; യാത്രികർക്ക് അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം

Source: AAP Image/Joel Carrett
ഓഗസ്റ്റ് 12 മുതൽ 18 വരെ റയിൽവെ സുരക്ഷാ വാരമായിരുന്നു. ട്രെയിൻ യാത്രക്കാർക്ക് അപകടങ്ങൾ ഒഴിവാക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം എന്ന് വിശദീകരിക്കുകയാണ് മെൽബണിൽ മെട്രോ ട്രെയിൻസിൽ സ്റ്റേഷൻ ഓഫീസറായ മനേഷ് കൂട്ടുമേൽ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share