ഇൻകം ടാക്സ് കുറയ്ക്കാൻ സഹായമായി സാലറി പാക്കേജിങ്

Source: AAP/Joel Carrett
ഓസ്‌ട്രേലിയയിൽ പല കമ്പനികളും നൽകുന്ന സേവനമാണ് സാലറി പാക്കേജിങ്. അതായത് ശമ്പളത്തിൽ നിന്നും നൽകുന്ന നികുതി കുറയ്ക്കാൻ കഴിയുന്ന ഒരു സേവനം. ഈ സേവനത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതുകൊണ്ട് പലരും ഇത് ഉപയോഗിക്കാറില്ല. മെൽബണിൽ ബ്രൂസ് ഹെൻഡേഴ്സൺ ആർക്കിടെക്ടസിൽ ഫിനാൻഷ്യൽ കൺട്രോളർ ആയ ജൂബി കുന്നേൽ സാലറി പാക്കേജിങ്ങിനെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങൾ പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ...
Share