മെൽബൺ സയനൈഡ് കൊല: അരുണ്‍ കമലാസനന്റെ അപ്പീല്‍ അപേക്ഷ ഹൈക്കോടതി തള്ളി

Source: Supplied
മെൽബൺ സാം എബ്രഹാം വധക്കേസിൽ ജയിൽ ശിക്ഷ നേരിടുന്ന അരുൺ കമലാസനന്റെ അപ്പീൽ അപേക്ഷ ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധിയുടെ സാധുതയില്‍ സംശയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ അപേക്ഷ ഹൈക്കോടതി തള്ളിയത്. ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ കേൾക്കാം ....
Share