സിരയില്‍ പശ്ചിമബംഗാളിന്റെ ഫുട്‌ബോള്‍ ജ്വരം: സാം കേര്‍ ഓസ്‌ട്രേലിയന്‍ വനിതാഫുട്ബോളിന് നല്‍കിയത് പുത്തനുണര്‍വ്

Credit: AAP / Adam Davy
വനിത സോക്കർ ലോകകപ്പിൽ നാലാം സ്ഥാനം കൊണ്ട് ഓസ്‌ട്രേലിയയ്ക്ക് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും, ഒരു പുതിയ തലമുറയ്ക്ക് തന്നെ പ്രചോദനമായാണ് മറ്റിൽഡാസിന്റെ മടക്കം. ഓസ്‌ട്രേലിയൻ വനിതാ സോക്കറിന് പുതിയ മാനം നൽകിയ മറ്റിൽഡാസ് ക്യാപ്റ്റൻ സാം കേറിന്റെ ഇന്ത്യൻ വേരുകളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



