സ്വവർഗ്ഗ വിവാഹം: ഓസ്‌ട്രേലിയ സന്ദർശിക്കുന്ന മാതാപിതാക്കളുടെ ആശങ്കകൾ

Source: EPA
ഓസ്‌ട്രേലിയയിൽ സ്വവർഗ്ഗ വിവാഹ ബിൽ സെനറ്റിൽ പാസ്സായിരിക്കുന്നു . സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കണോ എന്ന കാര്യത്തിൽ നടന്ന പോസ്റ്റൽ സർവ്വേ ഫലം പുറത്തുവന്നപ്പോൾ 61 ശതമാനം പേരും ഇതു അനുവദിക്കാമെന്നാണ് വോട്ട് ചെയ്തത്. ഉപരിസഭയിലും ബിൽ പാസ് ആയ സാഹചര്യത്തിൽ ക്രിസ്തുമസിന് മുൻപായി സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഈ സാഹചര്യത്തിൽ ഓസ്‌ട്രേലിയ സന്ദർശിക്കുന്ന മാതാപിതാക്കൾ ഇതേക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നും ഇവരുടെ ആശങ്കകൾ എന്തൊക്കെയെന്നും എസ് ബി എസ് മലയാളം അന്വേഷിച്ചു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
Share