പോസ്റ്റൽ സർവേയുടെ ഫലവും, അതിൻറെ വിശദാംശങ്ങളും വിശകലനങ്ങളും: എസ് ബി എസ് മലയാളം വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും ബുധനാഴ്ച രാവിലെ പത്തു മണി മുതൽ...
സ്വവർഗ്ഗ വിവാഹം: പോസ്റ്റൽ സർവേയുടെ ഫലം നാളെയറിയാം; തുടർനടപടികൾ ഇങ്ങനെ...

Source: SBS
സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കണമോ എന്ന വിഷയത്തിൽ നടന്ന പോസ്റ്റൽ ജനഹിത പരിശോധനയുടെ ഫലം ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് നാളെ പ്രസിദ്ധീകരിക്കും. ഫലം സ്വവർഗ്ഗ വിവാഹത്തിന് അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും എന്തൊക്കെയായിരിക്കും സംഭവിക്കുകയെന്നും, പ്രചാരണകാലം എങ്ങനെയായിരുന്നു എന്നും പരിശോധിക്കുന്ന റിപ്പോർട്ട് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share