സ്വവര്‍ഗ്ഗവിവാഹത്തെ മലയാളികള്‍ എങ്ങനെ കാണുന്നു?

AAP
ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയില്‍ സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാക്കിയതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിനും ഇക്കാര്യത്തില്‍ രണ്ടഭിപ്രായമാണ്. അനൂകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും തങ്ങളുടെ നിലപാടുകളെ സാധൂകരിക്കാന്‍ ഒട്ടേറെ കാരണങ്ങളുമുണ്ട്. മലയാളികളുടെ നിലപാടിനെക്കുറിച്ച് എസ് ബി എസ് മലയാളം സംഘടിപ്പിച്ച ഒരു ചര്‍ച്ച....
Share